പേരാമ്പ്ര: അക്യുമെൻ ക്യാപ്പിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡും എൻ.എസ്.ഇ, എൻ.എസ്.ഡി.എല്ലും സംയുക്തമായി ഓഹരി വിപണി നിക്ഷേപ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. 29 ന് വൈകുന്നേരം 6 മണി മുതൽ പേരാമ്പ്രദയ ഓഡിറ്റേറിയത്തിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ 9495760315