കൊയിലാണ്ടി: കൊയിലാണ്ടി മേലൂർ കൊണ്ടംവള്ളിതൊണ്ടി കുനിയിൽ മാധവൻ നായരുടെയും ദേവിയുടെയും മകൾ ടി.കെ.രമാനായർ(52) ആന്ധ്രയിലെ വിശാഖപട്ടണം സുജാത നഗറിലെ ശ്രീലക്ഷ്മി അപ്പാർട്ട്‌മെന്റിൽ നിര്യാതയായി. 27 വർഷമായി ബഹറിനിലെ ഇന്ത്യൻ സ്‌കൂൾ അൽ നൂർ ഇന്റർനാഷണൽ കോളെജ് ഓഫ് ഹെൽത്ത് സയൻസ് ലക്ചർ, റോയൽ യൂണിവേഴ്‌സിറ്റി ഓഫ് വുമൺ ആന്റ് അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ലക്ചചററായും പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്:പങ്കജ് നല്ലൂർ. മക്കൾ: സമുദ്രനായർ, ശ്രീവാണി നായർ, മരുമകൻ:ആദർശ് നായർ.