കൊയിലാണ്ടി:മേലൂർ അയ്യോളി താഴെ കുനി ഗോവിന്ദൻ ആശാരി (84) നിര്യാതനായി. ഭാര്യ:അമ്മാളു.മക്കൾ:സുലോചന, ബാബു ( സിന്ധ്യ ഫർണിച്ചർ, അക്വഡക്ട്, കുറുവങ്ങാട്), ശൈലജ. മരുമക്കൾ: ഉണ്ണി (വെങ്ങളം), മുരളീധരൻ (ഇരിങ്ങത്ത് ) ,ബീന (മുത്താമ്പി). സഹോദരങ്ങൾ: നാണു ആശാരി (കല്ലാച്ചി), ദാമോദരൻ ആശാരി (മേലൂർ), ദേവു (കാവുന്തറ), പരേതരായ ഉണ്ണി ആശാരി, കുട്ടി മാളു