കുറ്റ്യാടി:കുളങ്ങരത്താഴയിലെ പരേതനായ വടക്കെ പറമ്പത്ത് മൂസ ഹാജിയുടെ ഭാര്യ ഖദീജ (92) നിര്യാതയായി.
മക്കൾ: ആയിശ, എൻ.പി.അമ്മദ് ഹാജി, അബ്ദുല്ല ഹാജി, സൂപ്പി ഹാജി, അബ്ദുറഹ്മാൻ. മരുമക്കൾ: കുറ്റിയിൽ സൂപ്പി ഹാജി (നരിക്കൂട്ടുംചാൽ ), ആയിശ(കുനിങ്ങാട്), സാറ (കുറ്റിയാടി ), സുബൈദ, നസീമ (ഇരുവരും നരിക്കൂട്ടുംചാൽ )