കുറ്റ്യാടി: മൂന്നാംകൈയിലെ മണലൊടിയിൽ കുമാരൻ (72) നിര്യാതനായി. സി.പി.എം, മൂന്നാംകൈ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു താലുക്ക് കമ്മിറ്റി അംഗം, കാവിലുംപാറ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: നാരായണി. ഏകമകൾ ദിവ്യ (ഇഖ്ര ഹോസ്പിറ്റൽ തൊട്ടിൽപ്പാലം) സഹോദരങ്ങൾ: എം കൃഷ്ണൻ മുന്നാംകൈ , എം ബാലൻ , ശാന്ത, എം ഗോപി ബെൽമൗണ്ട് സഞ്ജയനം ശനിയാഴ്ച്ച.