വാണിമേൽ:വളയം കുയ്‌തേരിയിലെ വടക്കേട്ടിൽ കനിയിൽ പൊക്കൻ (കുമാരൻ ) ( 68) നിര്യാതനായി.

ഭാര്യ.ലീല .മക്കൾ:ലിനീഷ് കുമാർ, ലിജീഷ് കുമാർ.മരുമക്കൾ:നിദിഷ, റിൻസി.സഹോദരങ്ങൾ: മാതു, ജാനു, ദേവി