പനമരം: തോണിച്ചാൽ പയിങ്ങാട്ടിരി ചാത്തങ്കോട്ട് സി.സി ബേബി (77) നിര്യാതനായി. ഭാര്യ:അന്നക്കുട്ടി തലച്ചിറയിൽ. മക്കൾ: ജസ്റ്റിൻ ബേബി (എടവക ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്), മോളി, പ്രസാദ് (കാനഡ),സന്തോഷ് (എറണാകുളം) ,നിജിൽ (റിയാദ്). മരുമക്കൾ:മേഴ്സി (സ്റ്റാഫ് നഴ്സ്, ജില്ലാ ആശുപത്രി കെ,ജി.എൻ.എ ജില്ലാ സെക്രട്ടറി ),കെ.എ അബ്രഹാം (സബ് ട്രഷറി ഒാഫീസർ, ദ്വാരക ),ജെനിഫർ (കാനഡ),ഷിൽബി (ബംഗളൂരു).