കുറ്റ്യാടി: പാലേരി റിട്ട: അധ്യാപകൻ മുതുവണ്ണാച്ച പുറവൂർ അണ്ണാർകണ്ടി ഖാസിം (58) നിര്യാതനായി.ഭാര്യ: സാറ (കുളങ്ങരത്താഴ). മക്കൾ: ഫാത്വിമത്ത് സന , മുഹമ്മദ് സിനാൻ. സഹോദരങ്ങൾ: പരേതനായ അമ്മദ് , മറിയം , പോക്കർ , അബ്ദുള്ള , ഹമീദ് മസ്‌കത്ത് , അസീസ് , അഷ്രഫ് (ബെ്രെഹൻ) സഫിയ (തൊട്ടിൽ പാലം)