കൊളത്തറ: പള്ളിപറമ്പ് താമസിച്ചിരുന്ന പരേതനായ അലുവിങ്ങൽ കേളു എന്നവരുടെ ഭാര്യ രാധ (80) നിര്യാതയായി. മക്കൾ :ശിവശങ്കരൻ,രാമൻ (രവി),ഗോപി,ഗിരിജ.മരുമക്കൾ :ഉഷ,ശർമ്മിള,പുഷ്പരാജൻ കുന്നത്ത്പാലം.