കോഴിക്കോട്:വൈകില്ലശ്ശേരി കമ്മാടത്ത് അശോകൻ മകൻ ശ്രീനാഥ് (22) നിര്യാതനായി. യു.എൽ.സി.സി.എസ് ജീവനക്കാരനായിരുന്നു. മാതാവ്: ചന്ദ്രി. സഹോദരങ്ങൾ: ശ്രീതു, ശ്രീരാഗ്. സഹോദരി: ഭർത്താവ്: നിജീഷ്