കുന്ദമംഗലം: ആനപ്പാറ വിരുപ്പിൽ പരേതനായ അബ്ദുൽ ഖാദറിന്‍റെ മകന്‍ ഷെരീഫ് (43) നിര്യാതനായി. മാതാവ്:- ആയിശ. സഹോദരങ്ങൾ:- ഷൗക്കത്തലി, ബഷീർ, ഷാജി, ഹാജറ, സലീന, ബുഷറ.