kattil-vidaranam
കട്ടിൽ വിതരണം

വടകര: നഗരസഭാ പരിധിയിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോദ്ഘാടനം ചെയർമാൻ കെ ശ്രീധരൻ നിർവ്വഹിച്ചു.നഗരസഭ വൈസ് ചെയർപേഴസൺ പി ഗീതയുടെ അദ്ധ്യക്ഷതയിൽ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ പി സഫിയ, കൗൺസിലർ ടി കേളു , പ്രഹ് ളാദൻ, അശോകൻ, കൃഷ്ണദാസ്, മീര വി എന്നിവർ സംസാരിച്ചു.വ്യാസൻ സ്വാഗതവും ഷൈനി ബാലകൃഷണൻ നന്ദിയും പറഞ്ഞു