കുറ്റ്യാടി : പശുക്കടവ്‌ നിടുവാൽ വേട്ടോറേമ്മൽ അബ്ദുൾ സലാമിന്റെയും സാറയുടെയും മകൻ അജ്‌നാസ് (30)
നിര്യാതനായി. ഭാര്യ: നജീദ (പൈക്കളങ്ങാടി) മകൻ:നബ്ഹാൻ.സഹോദരങ്ങൾ: അസ്‌ന ,ആവിസ്‌