കച്ചേരി: കച്ചേരിയിലെ പരേതനായ നമ്പോം കണ്ടിയിൽ കണ്ണന്റെ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, രാജീവൻ, ശാന്ത, രാധ പരേതരായ നാണു, ബാലൻ.മരുമക്കൾ: മീത്തൽ വാസു, നാണു പാറക്കടവ് .സഹോദരങ്ങൾ: മേപ്പറമ്പത്ത് കുഞ്ഞേക്കൻ, ബാലൻ, കുമാരൻ, ചന്ദ്രൻ ,മാതു, മാത, കല്ല്യാണി, പാറു'