കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പനച്ചിക്കാട് യൂണിറ്റ് സാംസ്കാരിക വേദിയുടെയും വനിതാവേദിയുടെയും സംംയുക്താഭിമുഖ്യത്തിൽ മലയാളാ ഭാഷാദിനം ആചരിച്ചു. സാംസ്കാരിക വേദി ചെയർമാൻ ഡോ.ടി.എൻ.പരമേശ്വരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പിയു പ്രസിഡന്റ് സി.ആർ.പരമേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ.എം.ജി ബാബുജി, മുഖ്യപ്രഭാഷണം നടത്തി. പി.ജി.അനിൽകുമാർ, എൻ.പികമലാസനൻ, കെ.എം.ഭുവനേശ്വരി അമ്മ , കെ.ദേവകി ടീച്ചർ എന്നിവർ പ്രസംഗിച്ചു.