പയ്യപ്പാടി: ജിസാറ്റിൽ നടന്ന മെസ്ട്രി 2018 പ്രൊഫ. ഷിബു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജസ്റ്റിൻ ജോസ് സംസാരിച്ചു.
സർവ്വേ ഹണ്ട്, ബോബ് ദി ബിൽഡർ, ഡ്രീം ഡ്രാംഫ്റ്റർ , ബാറ്റിൽ ഗ്രൗണ്ട്, പാർപ്പിടങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന എക്‌സ്‌പോ എന്നിവ വിദ്യാർത്ഥികൾക്ക് വിസ്മയമായി. വിവിധ കോളേജുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.