pilla-bjp
ശബരിമല ആചാരങ്ങളും വിശ്വാസങ്ങളും തകർക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ നീക്കത്തിനെതിരെ ബി.ജെ.പി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നടത്തിയ ശബരിമല സംരക്ഷണ സമ്മേളനവും പ്രതിജ്ഞയും ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയെ സ്വീകരിക്കുന്നു

ശബരിമല ആചാരങ്ങളും വിശ്വാസങ്ങളും തകർക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ നീക്കത്തിനെതിരെ ബി.ജെ.പി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നടത്തിയ ശബരിമല സംരക്ഷണ സമ്മേളനവും പ്രതിജ്ഞയും ഉദ്ഘാടനം ചെയ്യാനെത്തിയ സ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയെ സ്വീകരിക്കുന്നു