കൂരോപ്പട : കൂരോപ്പട പഞ്ചായത്തിലെ ഗ്രാമസഭകൾ ഇന്ന് മുതൽ വാർഡുകളിലെ വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് സി.എം മത്തായി അറിയിച്ചു.

ഗ്രമസഭകൾ വാർഡ് ക്രമത്തിൽ .

1, 14 ന് ഉച്ചയ്ക്ക് 2 ന് കപ്പിലാതോട്ടം എൽ.പി സ്‌കൂൾ ളാക്കാട്ടൂർ

2, 12 ന് ഉച്ചകഴിഞ്ഞ് 2.30 ന് എസ്.സി തൊഴിൽപരിശീലന കേന്ദ്രം ളാക്കാട്ടൂർ

3, 6 ന് ഉച്ചകഴിഞ്ഞ് 2 ന് എസ്.സി തൊഴിൽപരിശീലന കേന്ദ്രം ളാക്കാട്ടൂർ

4, 6 ന് വൈകിട്ട് 3 ന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം കൂരോപ്പട

5, 7 ന് ഉച്ചകഴിഞ്ഞ് 2.30 ന് സാംസ്കാരികകേന്ദ്രം കൂവപൊയ്‌ക
6, 7 ന് വൈകിട്ട് 3 ന് എൻ.എസ്.എസ് കരയോഗമന്ദിരം മാടപ്പാട്

7, 8 ന് വൈകിട്ട് 3 ന് ഗ്രാമകേന്ദ്രം മൃഗാശുപത്രി, ഇടക്കാട്ട്കുന്ന്

8 , 8 ന് ഉച്ചയ്ക്ക് 2 ന് സി.ജെ.എം ലൈബ്രറി മുണ്ടനാകുളം

9, 9 ന് ഉച്ചകഴിഞ്ഞ് 2.30 ന് ചാത്തനാംപതൽ അംഗണവാടി

10, 10 ന് ഉച്ചയ്ക്ക് 2 ന് എ.എസ്.എൻ ഓഡിറ്റോറിയം

11, 9 ന് ഉച്ചകഴിഞ്ഞ് 2.30 ന് സി.എം.എസ് എൽ.പി.എസ് കോത്തല

12, 10 ന് ഉച്ചയ്ക്ക് 2 ന് എസ്.എൻപുരം അംഗൻവാടി

13, 11 ന് ഉച്ചയ്ക്ക് 2 ന് അന്ത്യാളംകാവ് അംഗൻവാടി

14, 11 ന് ഉച്ചകഴിഞ്ഞ് 2.30 ന് ക്ലാസിക് ഇവന്റ്സ് ഹാൾ നടേപ്പീടിക

15, 5 ന് വൈകിട്ട് 3 ന് എസ്.എൻ.ഡി.പി ഓഡിറ്റോറിയം ആനിവയൽ

16, 12 ന് ഉച്ചയ്ക്ക് 2 ന് ആർ.പി.എസ് കന്നുകുഴി

17, 12 ന് ഉച്ചയ്ക്ക് 2 ന് സ്വദേശ് ലൈബ്രറി ളാക്കാട്ടൂർ