കെ.പി.എം.എസിൻറെ നേതൃത്വത്തിൽ അയ്യങ്കാളി നയിച്ച വില്ലു വണ്ടി യാത്രയുടെ നൂറ്റിഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്ര