vijay

വിജയ് ഫാൻസ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ സിനിമ സര്ക്കാറിന്റെ റിലീസ് ദിനത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി വിവാഹം നടത്തി കൊടുത്ത സിനുവിനും മോനിഷക്കും അനുപമ തിയേറ്ററിൽ സ്വീകരണം കൊടുത്തപ്പോൾ വനിതാ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ ഉപഹാരം നൽകുന്നു