ചങ്ങനാശേരി : കോൺഗ്രസ് സംയുക്ത ബ്ലോക്ക് കമ്മറ്റി നേതൃയോഗം ഇന്ന് 4ന് ഹോട്ടൽ ആർക്കാഡിയായിൽ ചേരും. കെ.സി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് പ്രസിഡന്റ് മാരായ ആന്റണി കുന്നുംപുറം എം.ഡി ദേവരാജൻ എന്നിവർ അറിയിച്ചു.