prathi-atm

സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ എ.ടി.എം തകർത്ത്‌ മോഷണം നടത്തിയ കേസിലെ പ്രതികളായ ഹനീഫയെയും നസിംഖാനേയും പൊലീസ് ഏറ്റുമാനൂരിലെ ആധുനിക ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നപ്പോൾ