kob-prakash

കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം പൂണത്തിൽ സലാമിന്റെ മകൻ പ്രകാശ് (43) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: നിമിഷ, നിജീഷ, നിധിൻ. മാതാവ് സരസമ്മ. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.