കീഴൂർ: മോന്തകുത്തിയേൽ പരമേശ്വരന്റെ ഭാര്യ ഉഷ (70) നിര്യാതയായി. മക്കൾ: ബിജു, ഷാജി, രഞ്ചു. മരുമക്കൾ: ബീന, ശ്രീകല, വിദ്യ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.