kob-gopalan

പനമറ്റം: കുറ്റിക്കാട്ട് ഗോപാലൻ (95) നിര്യാതനായി. ഭാര്യ ഭവാനി മണിമല പുറത്തേ മുറിയിൽ കുടുംബാംഗം. മക്കൾ: ഗോപിനാഥൻ, വിശ്വംഭരൻ, ശ്യാമളാ, ഉഷ, സുധ , സുജാത, പ്രസാദ് ( ബഹറിൻ). മരുമക്കൾ: മോളി, പൊന്നമ്മ, രാജു, ശശിധരൻ, സുരേന്ദ്രൻ, സീമ, പരേതനായ ശിവൻ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ .