kob-krishnankutty

കുളത്തൂർ: ചൂരക്കുറ്റിയിൽ സി.കെ. കൃഷ്ണൻകുട്ടി ( 54,ആധാരം എഴുത്ത്) നിര്യാതനായി. ഭാര്യ: ഓമന പുല്ലാട് മുല്ലശ്ശേരിൽ കുടുംബാംഗമാണ്. സി.പി.എം കോട്ടാങ്ങൽ ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മറ്റി അംഗം, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം,വായ്പൂര് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.