പനമറ്റം: വഞ്ചിമല പറപ്പള്ളിൽ പരേതനായ രാഘവൻനായരുടെ മകൻ പി.ആർ.ബാബു(54) നിര്യാതനായി. മാതാവ്: പരേതയായ ഭവാനിയമ്മ.സഹോദരങ്ങൾ: ബാലചന്ദ്രൻ നായർ, പ്രസന്നകുമാർ, വിജയകുമാർ, സുരേഷ്, ലക്ഷ്മിക്കുട്ടിയമ്മ (കുളത്തൂർമുഴി), ഓമന(ഇടമറ്റം), പരേതനായ രാധാകൃഷ്ണൻ നായർ. സംസ്കാരം നടത്തി.