kob-kunjammavan

വെള്ളിലാംകണ്ടം: കിഴക്കേമാട്ടുക്കട്ട തുണ്ടത്തിൽ കുഞ്ഞമ്മാവൻ (88) നിര്യാതനായി. . ഭാര്യ: കമലാക്ഷി തിടനാട് മരുവത്താങ്കൽ കുടുംബാംഗം. മക്കൾ: രാജപ്പൻ,​ രാധാമണി,​ കുമാരി,​ മിനി,​ സിന്ധു. മരുമക്കൾ: ശ്രീധരൻ,​ വിജയൻ,​ സാബു,​ സത്യൻ,​ അമ്മിണി. സംസ്കാരം നടത്തി.