ആനിക്കാട്ട്: പുല്ലാന്നിത്തകിടി, നെല്ലിമലമറ്രത്തിൽ എൻ.ജെ. തോമസ് (കുട്ടപ്പൻ-78) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി (അച്ചാമ്മ) മുറിഞ്ഞപുഴ വടക്കേൽ കുടുംബാംഗം. മക്കൾ: ഫാ. ജോസഫ് നെല്ലിമല മറ്റത്തിൽ (വികാരി, ഫാത്തിമ മാതാ ചർച്ച് മ്ലാമല), ഷൈനി, സിബി, ജോബിൻ. മരുമക്കൾ: തോമസ് ഉപ്പുപുറം (ചേർത്തല) , സിനി പന്തപ്പള്ളിൽ (കോതമംഗലം), ക്രിസ്റ്രി കളപ്പുരതിട്ടേൽ (അയർക്കുന്നം). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് ആനിക്കാട്ട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ