kob-mariyamma

കല്ലറ: തറയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. പരേത നീണ്ടൂർ കീരിമുകളേൽ കുടുംബാംഗമാണ്. മക്കൾ: മേരി, ലൂക്കോസ്,സിസ്റ്റർ ജോവിറ്റ . സിസ്റ്റർ സെലീന , ജോയി, ത്രേസ്യാമ്മ. മരുമക്കൾ: ടോമി, ബാബു ഫാബിയ, ജെയ്മോൾ, ജിജിമോൾ. സംസ്കാരം ഇന്ന് മൂന്നിന് കല്ലറ പഴയ പള്ളിയിൽ.