kob-thankamma

മേലുകാവുമറ്റം: കാഞ്ഞിരത്തുപാറയിൽ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. പരേത കുളമാവ് ഇളംപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: സോമൻ, പരേതയായ വത്സമ്മ. മരുമക്കൾ: വനജ വട്ടകുടിയിൽ ഏഴുമുട്ടം, വിക്രമൻ കിഴക്കേപറമ്പിൽ എഴുമറ്റൂർ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.