kob-parukuttyamma

വെൺകുറിഞ്ഞി : ദീർഘകാലം എസ്. എൻ. ഡി.പി യോഗം ശാഖാ പ്രസിഡന്റായിരുന്ന മെഴുവേലിൽ ടി.എസ്. സുകുമാരന്റെ ഭാര്യ തെക്കേച്ചരുവിൽ പാറുക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: ശശിധരൻ ടി. എസ്. , ശശാങ്കൻ ടി. എസ്., പ്രസന്നൻ ടി. എസ്., മരുമക്കൾ: രാധാമണി ശശിധരൻ, രമാ ശശാങ്കൻ, ജയ്‌മോൾ പ്രസന്നൻ. സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.