രാമപുരം: കൂടപ്പുലം കുന്നത്തോട്ടത്തിൽ (അമ്പാട്ട്) രവീന്ദ്രൻ (87) നിര്യാതനായി. ഭാര്യ: തങ്കമ്മ ഉഴവൂർ ചേറാടിയിൽ കുടുംബാംഗമാണ്. മക്കൾ: ശിവൻ, മോഹനൻ, സുമതി, സിന്ധു. മരുമക്കൾ: രാധ, ഷൈനി, രാജേഷ്. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.