taxi

കോട്ടയം: യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് 18മുതൽ ആട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കുമെന്ന് കേരളപ്രദേശ് ഓട്ടോറിക്ഷ മസ്ദൂർ ഫെഡറേഷൻ (ബി.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.എൻ.മോഹനൻ, ഗോവിന്ദ് ആർ.തമ്പി എന്നിവർ അറിയിച്ചു.