kob-gopinathan

കുറിച്ചി :കുന്നുംപുറത്ത് ഗോപിനാഥൻ (83) നിര്യാതനായി. ഭാര്യ: കവിയൂർ പാതാലിൽ പരേതയായ അമ്മിണി. മക്കൾ: വത്സമ്മ,ആനന്ദക്കുട്ടൻ, ജയമ്മ, രഘു, രാജീവ്, ഗീത. മരുമക്കൾ: ദാസപ്പൻ, വിജയൻ, മണിക്കുട്ടൻ, നളിനി, ജലജ, ജയമി. സംസ്‌കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ.