എരുമേലി : കണ്ണിമല കൊരട്ടി ഈട്ടിയ്ക്കൽ കുട്ടപ്പൻ (78) നിര്യാതനായി. ഭാര്യ: ഭവാനി.മക്കൾ: ഷാജി, സോമൻ, ബാബു, ശ്യാമള. മരുമക്കൾ : രാജി, അനില, സിന്ധു, പരേതനായ സഹദേവൻ. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.