അയർക്കുന്നം: മുട്ടത്ത്പാടത്ത് പരേതനായ സക്കറിയാസിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. മേലോരം പൗവ്വത്ത് കുടുംബാംഗമാണ്. മക്കൾ: ബിനു, ബിന്ദു (മീനച്ചിൽ താലൂക്കാഫീസ്, തെങ്ങടയിൽ). മരുമക്കൾ: ഷെജി, ജിജി (കരിമ്പാനി). സംസ്‌കാരം ഇന്ന് 4 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.