അയ്യനെ കാണാൻ...ശബരിമലക്ക് പോകാൻ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പമ്പാ ബസ് കാത്ത് നിൽക്കുന്ന അയ്യപ്പന്മാർ