വാകത്താനം: ആനിക്കൽ പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ മറിയാമ്മ (83) നിര്യാതയായി. വെള്ളുത്തുരുത്തി കണിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ബേബി, ബാബു,രാജു, പരേതനായ ജോയ്. മരുമക്കൾ : ലീലാമ്മ,ജൈനമ്മ,മോളമ്മ. സംസ്‌കാരം ഇന്ന് 11 ന് ഞാലിയാകുഴി മാർ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയിൽ.