കുമരകം: കൈപ്പുഴമുട്ട് പുത്തൻപറമ്പ് വീട്ടിൽ ഷനേജിന്റെ (മോനി) ഭാര്യ രജനി ഷനേജ് (35) എലിപ്പനി ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ദേവിക (പത്താം ക്ലാസ് വിദ്യാർത്ഥിനി, എസ് കെ. എം.എച്ച്.എസ്.എസ്. കുമരകം), അനന്ദു (എട്ടാം ക്ലാസ് വിദ്യാർത്ഥി എസ്.കെ എം.എച്ച് എസ്..എസ്. കുമരകം).സംസ്‌കാരം നടത്തി.