kob-karthyayaniyamma

പേരൂർ: വടക്കേൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ കാർത്ത്യായനിയമ്മ (89) നിര്യാതയായി. മക്കൾ; പരേതനായ സുകുമാരൻ നായർ, മോഹൻ നായർ, ചന്ദ്രൻ നായർ, മധുസൂദനൻ നായർ, ശാന്തകുമാരി, രാധാകൃഷ്ണൻ നായർ. മരുമക്കൾ; കമലാദേവി, ഗീതാകുമാരി, തങ്കമണി, ഉഷാകുമാരി, ചന്ദ്രമോഹൻ (ബാബു), രമാദേവി. സംസ്കാരം നടത്തി.