kob-isack

പാമ്പാടി ഈസ്റ്റ്: സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കുളത്താമ്മാക്കൽ കെ. എസ്. ഐസക്ക് നിര്യാതനായി. ഭാര്യ : അച്ചാമ്മ മൂലേടം മംഗലത്തു കുടുംബാംഗമാണ്. മക്കൾ: സൂസമ്മ കുര്യൻ, ഷെറി കെ. ഐസക്ക് (ആർക്കിടെക്റ്റ്) ബക്കമ്മ ജോബി, കോരുള ഐസക്ക് (ചീഫ് മാനേജർ, ഫിനാൻസ് ഒ. എൻ. ജി. സി. ആസാം) രാജേഷ് കെ. ഐസക്ക്. മരുമക്കൾ: പരേതനായ സി.കെ കുര്യൻ, സോബി ഷെറി, ജോബി പീറ്റർ, റീബാ ഐസക്ക്, സരിത മറിയം രാജേഷ്. സംസ്കാരം ഇന്ന് 2 ന് പാമ്പാടി ഈസ്റ്റ് മാർത്ത മറിയം പള്ളിയിൽ.