kob-moly

കൂവപ്പള്ളി: കൂരംതൂക്ക് കോശാക്കൽ കെ.വി.ജോർജിന്റെ ഭാര്യ മോളി ജോർജ് (54) നിര്യാതയായി. കോന്നി കാഞ്ഞിരംനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: ഗീതു, ലിന്റോ, ലിബിൻ. മരുമക്കൾ: റിഷാദ്, ജിജി. സംസ്‌കാരം ഇന്ന് 11.30ന് പൂമറ്റം സെന്റ് തോമസ് പള്ളിയിൽ.