kob-arun

വാകത്താനം: കുന്നക്കാട്ട് സത്യന്റെ (കുട്ടപ്പൻ) മകൻ അരുൺ കുമാർ( 27) നിര്യാതനായി. മാതാവ് :ഓമന സത്യൻ ചെത്തികുളത്തു തേപ്പുകല്ലുങ്കൽ കുടുംബാംഗം. സഹോദരൻ : അഖിൽ. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.