kob-baby

വഞ്ചിമല: താഴത്തുപറമ്പിൽ ജോസഫ് വർക്കി (ബേബി, 67) നിര്യാതനായി. ഭാര്യ മേരിക്കുട്ടി കോതമംഗലം നീണ്ടുപാറ കോണിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോബൻ, ജോമോൾ, ജോബി. മരുമക്കൾ: രശ്മി കുഴുവേലിക്കുഴിയിൽ, റോഷൻ മുടുവണ്ടൂർ, ലിന്റു പടിഞ്ഞാറെൽ. സംസ്കാരം ഇന്ന് 2.30 ന് വഞ്ചിമല സെന്റ് ആന്റെണീസ് പള്ളിയിൽ.