ളാക്കാട്ടൂർ: കോത്താർ മലയിൽ ഗോപാലൻ (വെള്ളൂർ കുഞ്ഞ് 90) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി ളാക്കാട്ടൂർ പാലയ്ക്ക്ൽ കുടുംബാംഗമാണ്. മക്കൾ: രാജു, ശശിന്ദ്രൻ, ശാന്തമ്മ, വത്സമ്മ, പരേതനായ അനിൽ കുമാർ. മരുമക്കൾ: ലീലാമ്മ, അനിയൻ കുഞ്ഞ്, ബാബു, സിന്ധു. സംസ്കാരം ഇന്ന് 12 ന് ഇളപ്പാനി പള്ളിക്കുന്ന് സെവൻത് ഡേ സെമിത്തേരിയിൽ.