ചങ്ങനാശ്ശേരി: തുരുത്തി പുത്തൻപറമ്പിൽ പി. പ്രസന്നൻ (56) നിര്യാതനായി. ഭാര്യ: തിലകമ്മ തിരുവല്ല നെടുമ്പ്രം കാമ്പിശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: അഞ്ജു, അനു (കുവൈത്ത്), അരുൺ (അബുദാബി). മരുമകൻ: അനൂപ് (തിരുവല്ല).സംസ്‌കാരം ഇന്ന് രാവിലെ 11ന് തുരുത്തി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.