kob-chinnamma

പങ്ങട: വെട്ടിക്കോട്ടു വി. സി. ഗോപിയുടെ ഭാര്യ ചിന്നമ്മ (70) നിര്യാതയായി. മീനടം ആലയ്ക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബീന, ബിനു, പരേതനായ ബിജു. മരുമക്കൾ: സജി, അനീഷ്, മഞ്ജു. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.