kob-leela
ലീലാ നാരായണൻ

കുറവിലങ്ങാട്: കാളികാവ് താന്നിയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ ലീല (79) നിര്യാതയായി. കുറവിലങ്ങാട് കുടിലിൽ കുടുംബാംഗംമാണ്. മക്കൾ: രാജു, തങ്കമണി, സജി. മരുമക്കൾ: ബിന്ദു, ബാബു, അജിത. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.