ആപ്പാഞ്ചിറ: പൂഴിക്കോൽ താന്നിനിൽക്കും തടത്തിൽ ജോസഫ് (ഔതകുഞ്ഞ് - 90) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോസ് (കോയമ്പത്തൂർ), ഗ്രേസി, ജോൺസൺ, ഫാ. ബെന്നി താന്നിനിൽക്കും തടത്തിൽ (കല്യാൺ രൂപത മുംബയ് ). മരുമക്കൾ: മേരി (കോയമ്പത്തൂർ), സിബി (പൊതി),സുനി (വൈക്കം). സംസ്‌കാരം ഇന്ന് 3ന് പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളിയിൽ.